പുല്‍വാമയ്ക്കു സമീപം ത്രാലില്‍ സ്ഫോടനം; പിന്നില്‍ ഭീകരരെന്നു സൂചന
Mail This Article
×
ശ്രീനഗർ∙ വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിൽ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. മോർട്ടാർ ബോംബുകളും തോക്കുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പൂഞ്ചിലെ സലോത്രിയിലാണ് ആക്രമണം നടന്നത്. അതേസമയം, വെള്ളിയാഴ്ച രാത്രി 9.20 ഓടെ പാക്ക് പിടിയിലായിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യയിലെത്തിച്ചു. രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിശദവിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.
English Summary: 'Good to be Back': says IAF Pilot Abhinandan Varthaman after returning India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.