ADVERTISEMENT
ചെന്നൈ ∙ തമിഴ്നാട് മുൻ ഡിജിപിയും ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ സഹോദരനുമായ ലക്ഷ്മി നാരായണൻ (91) നിര്യാതനായി. അടിയന്തരാവാസ്ഥയ്ക്കുശേഷം, ജനതാ സർക്കാരി‌ന്റെ കാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറസ്റ്റുചെയ്തത് അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണനായിരുന്നു. ഇന്ദിര ഗാന്ധി അധികാരത്തിൽതിരിച്ചെത്തിയ ശേഷം തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. പിന്നീട് 1985-ൽ വിരമിക്കുന്നതുവരെ സംസ്ഥാന ഡിജിപിയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ അണ്ണാനഗർ ശ്മശാനത്തിൽ 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com