ADVERTISEMENT

കട്ടപ്പന∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി രാവിലെ 7 ന് ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെത്തിച്ചു. കട്ടപ്പന സ്റ്റേഷനിൽ വച്ച് ഇപ്പോൾ ചോദ്യം ചെയ്യുന്നു. വാഴവരയിലെ വീട്ടിലേക്കു കൊണ്ടു പോകും. ഇതിനു ശേഷം പാലായിലേക്കു കൊണ്ടുപോകുമെന്നാണു അറിയുന്നത്.

അന്നമ്മ തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ രാത്രിയാണ് ജോളിയുമായി കട്ടപ്പനയിലേക്കു പുറപ്പെട്ടത്. ഇന്നലെ ജോളി തയാറാക്കിയ വ്യജ ഒസ്യത്തിൽ ഒപ്പിട്ട സംഭവത്തിൽ കൂടത്തായിയിലെ സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജിനെ അറസ്റ്റു ചെയ്തിരുന്നു. 

English Summary : Police brought Jolly to Kattappana to collect evidences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com