ADVERTISEMENT

ന്യൂഡൽഹി∙ നൈജീരിയൻ തീരത്ത് എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി. 18 ഇന്ത്യക്കാർ കപ്പലിലുണ്ട്. ബോണി ദ്വീപിനു സമീപമാണ് ഹോങ്കോങ് റജിസ്ട്രേഷൻ കപ്പല്‍ തട്ടിയെടുത്തത്. മുംബൈ സ്വദേശി ലയണൽ കാസ്ട്രോയാണ് ചീഫ് ഓഫിസർ. കപ്പലിൽ ആകെ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.

English Summary: 18 Indians on board Hong-Kong vessel kidnapped off Nigerian coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com