ഡൽഹി തിരഞ്ഞെടുപ്പ്: എഎപി 54 മുതൽ 60 വരെ സീറ്റ് നേടുമെന്ന് സർവേ
Mail This Article
×
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി 70–ൽ 54 മുതൽ 60 വരെ സീറ്റ് നേടുമെന്ന് ടൈംസ് നൗ– ഇപ്സോസ് സർവേ. ബിജെപിക്ക് 10 മുതൽ 14 സീറ്റ് വരെ കിട്ടാം. കോൺഗ്രസ്സിന് 2 മുതൽ 4 സീറ്റ് വരെ കിട്ടിയേക്കാം. ആം ആദ്മി പാർട്ടിക്ക് 52 % വോട്ടും ബിജെപിക്ക് 34 % വോട്ടുമാണ് സർവേ പ്രവചിക്കുന്നത്.
English Summary: AAP will get 54 to 60 seats in Delhi elections: Times Now survey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.