ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം ആനക്കോട്ടയിലെ കാരണവർ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 80 കഴിഞ്ഞ ആന അസുഖബാധിതനായതിനെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1954 ൽ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് പത്മനാഭനെ നടയിരുത്തിയത്. 66 വർഷമായി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പെഴുന്നള്ളിക്കുന്ന കൊമ്പനെ ദേവതുല്യമായി കാണുന്ന ആരാധകർ ഏറെയാണ്. 1976 മുതൽ കഴിഞ്ഞ വർഷം വരെ ഗുരുവായൂർ ഉത്സവം ആറാട്ടിന് സ്വർണക്കോലം എഴുന്നള്ളിച്ചത് പത്മനാഭനാണ്.

Delhi Attack

English Summary: Gajaratnam Guruvayur Padmanabhan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com