പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്ക്
Mail This Article
×
ഇടുക്കി ∙ കട്ടപ്പന വണ്ടൻമേട് എംഇഎസ് എച്ച്എസ്എസിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്ക്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതാൻ എത്തിയ 3 വിദ്യാർഥികൾക്കാണു കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ 2 പേർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല.
English Summary: Bee attack in Kattappana
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.