ADVERTISEMENT

ന്യൂഡൽഹി ∙ ഡല്‍ഹി കേരളാ ഹൗസില്‍ ജിവനക്കാരന് കോവിഡ്. ഫുള്‍ടൈം സ്വീപ്പര്‍ ആയി ജോലിചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ. ഇദ്ദേഹം മലയാളിയല്ല. കേരള ഹൗസില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഡൽഹിയിലെ എൽഎൻജിപി ആശുപത്രിയില്‍ ചികിത്സയിലാണ് രോഗി.

English Summary: Covid Confirmed for one Staff at Kerala House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com