കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കൊല്ലം സ്വദേശി വീട്ടമ്മ മരിച്ചു
Mail This Article
×
കൊല്ലം ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറയിൽ തങ്കമ്മ (67) ആണു മരിച്ചത്.
പ്രമേഹവും രക്തസമ്മർദവും കൂടി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
English Summary: House wife died of covid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.