കെ.എം.അഭിജിത്തിനു കോവിഡ്; വ്യാജ പേരിൽ പരിശോധന നടത്തിയെന്ന് പരാതി
Mail This Article
×
തിരുവനന്തപുരം ∙ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് വ്യാജപേരിൽ പരിശോധന നടത്തിയെന്നു പരാതി. അഭിജിത്തിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റാണ് പരാതി നൽകിയത്. കെ.എം.അബി എന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം തെറ്റായാണു നൽകിയതെന്നും പരാതിയിൽ പറയുന്നു.
English Summary: KSU state president covid positive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.