ബിജെപി ആഗ്രഹിക്കുന്നു; സ്ഥാപനങ്ങള്‍ നടപ്പാക്കുന്നു; ബാബറി വിധിക്കെതിരെ കോടിയേരി
Mail This Article
×
തിരുവനന്തപുരം∙ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിത്. ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുന്നു.
ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
English Summary : Kodiyeri Balakrishnan on Babri Masjid verdict
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.