ഐപിഎല്‍ വാതുവയ്പ്: വ്യാപക അറസ്റ്റ്; 6.45 ലക്ഷവും 17 മൊബൈലുകളും പിടിച്ചെടുത്തു
Mail This Article
×
ഹൈദരാബാദ്∙ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു രാജ്യത്ത് വ്യാപക അറസ്റ്റ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ 16 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈലുകളും ഒരു ടിവിയും പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആറുപേര്‍ അറസ്റ്റിലായി. ഡല്‍ഹി, നാഗ്പുര്‍, നഗരങ്ങളിലും പരിശോധന നടക്കുന്നു.
English Summary: IPL Betting: 16 Arrested in Andhra Pradesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.