ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തികൊണ്ടു കുത്തേറ്റ യുവാവ് സഹായം തേടി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിലേക്കു മാറ്റാതെ പൊലീസ്. പിന്‍ഭാഗത്തു കത്തി തറച്ച നിലയിലാണു യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍‌ നടപടിക്രമങ്ങള്‍‌ പൂര്‍ത്തിയാക്കുംവരെ പരുക്കേറ്റയാളെ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. രക്തം വാര്‍ന്നുപോകുമ്പോഴും യുവാവിനെ ആശുപത്രിയിലേക്കു മാറ്റാതിരുന്ന പൊലീസിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

English Summary: MP: Stabbing victim made to stand inside police station with knife in his back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com