കള്ളപ്പണ ഇടപാട് ആരോപണം: പി.ടി.തോമസിനെതിെര വിജിലന്‍സ് അന്വേഷണം
Mail This Article
×
കൊച്ചി∙ കള്ളപ്പണ ഇടപാട് ആരോപണത്തിൽ പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. ഇടപ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രാഥമിക അന്വേഷണം.
ഇടപ്പള്ളിയിൽ സ്വത്തു കച്ചവടത്തിനിടെ 90 ലക്ഷം രൂപ പിടിച്ചെടുത്ത കേസിൽ ആദായനികുതി വകുപ്പ് അന്വേഷണം പുരോഗമിക്കെ, ആ സമയത്ത് അവിടെയുണ്ടായിരുന്ന പി.ടി.തോമസ് എംഎൽഎയ്ക്കെതിരെ ഇടതുപക്ഷം ആരോപണങ്ങളുയർത്തിയിരുന്നു.
English Summary: Black Money Row: Vigilance Probe Against PT Thomas MLA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.