ADVERTISEMENT

കണ്ണൂർ∙ ക്ഷേത്രകലാ അക്കാദമിയുടെ 2019ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്ര കലാശ്രീ അവാർഡിന് (25001 രൂപ) മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അർഹനായി. ക്ഷേത്രകലാ പ്രോത്സാഹനത്തിനുള്ള ക്ഷേത്രകലാ ഫെലോഷിപ് (15001 രൂപ) സ്വാമി കൃഷ്ണാനന്ദ ഭാരതിക്കാണ്.

English Summary: Kshethrakala Academy award for Mattannur Sankarankutty and Swami Krishnananda Bharati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com