സാമ്പത്തിക സംവരണം: പിഎസ്‌സി കബളിപ്പിച്ചെന്ന് എൻഎസ്എസ്
Mail This Article
×
കോട്ടയം∙ മുന്‍കാലപ്രാബല്യമില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കിയത് കബളിപ്പിക്കലെന്ന് എൻഎസ്എസ്. കെഎഎസ് അടക്കമുള്ള നിയമനങ്ങളില്‍ മുന്നാക്ക സംവരണം ഒഴിവാക്കാനാണ് ശ്രമം.
ദൈവം കനിഞ്ഞാലും പൂജാരി കനിയില്ല എന്ന നിലപാടാണ് പിഎസ്‌സിയുടേത്. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പിഎസ്‌സി തീരുമാനമെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി.
English Summary: NSS Slams PSC on EWS Reservation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.