ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമയിലെ തിരക്കേറിയ റോഡിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ചൗക് കാകപ്പോറ പ്രദേശത്തായിരുന്നു ഭീകരാക്രമണം. സിആർപിഎഫ് സംഘത്തെ ലക്ഷ്യമിട്ട ഗ്രനേഡ് ഉന്നം മാറി പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പരുക്കേറ്റ 12 നാട്ടുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: 12 civilians injured in grenade blast in J&K’s Pulwama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com