ADVERTISEMENT

ന്യൂഡൽഹി∙ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേർ ഡൽഹി ശക്കരപൂരിൽ പിടിയിൽ. ഡൽഹി സ്പെഷൽ സെൽ പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായെന്നാണ് വിവരം.

സംഭവ സ്ഥലത്തു നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തതായി സ്പെഷൽ സെൽ ഡിസിപി പ്രമോദ് കുശ്‌വാഹ അറിയിച്ചു.  പിടിയിലായവരിൽ രണ്ടു പേർ പഞ്ചാബിൽ നിന്നും മൂന്നു പേർ കശ്മീരിൽ നിന്നും ഉള്ളവരാണെന്നാണ് പൊലീസ് അറിയിച്ചത്. 

English Summary :Five with terror group links held following encounter in east Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com