ഉദ്യോഗസ്ഥന് സമയം തെറ്റി; കൂട്ടിക്കലിൽ 6ന് പോളിങ് തുടങ്ങി; 19 പേരെ വീണ്ടും വോട്ട് ചെയ്യിച്ചു
Mail This Article
×
കോട്ടയം∙ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് 7ന് പകരം രാവിലെ 6 മണിക്ക് പോളിങ് തുടങ്ങി. ഉദ്യോഗസ്ഥന് സമയം തെറ്റിയതാണ് കാരണം. രാഷ്ട്രീയ പാർട്ടികൾ എതിർത്തു. ഇതോടെ പോളിങ് നിർത്തി. ഉദ്യോഗസ്ഥനെ മാറ്റി. 19 പേരാണ് വോട്ട് ചെയ്തത്. ഇവർക്ക് വീണ്ടും വോട്ടു ചെയ്യാൻ അവസരം നൽകി.
English Summary: Local Elections Kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.