ഏറ്റുമാനൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ബിജെപി നിര്‍ണായകം
Mail This Article
×
കോട്ടയം∙ ഏറ്റുമാനൂര്‍ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിനു 12 സീറ്റുകളുമാണ് ലഭിച്ചത്. ഏഴ് സീറ്റ് നേടിയ ബിജെപി നിര്‍ണായക ശക്തിയായി. 35 അംഗ ഭരണസമിതിയില്‍ മൂന്നു പേര്‍ സ്വതന്ത്രരാണ്. ഭരണം നേടാന്‍ കേവല ഭൂരിപക്ഷം 18 സീറ്റുകളാണ് വേണ്ടത്. ബിജെപിയുടെ ഏഴ് അംഗങ്ങളില്‍ ആറു പേരും വനിതകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.