അങ്കമാലി യുഡിഎഫിന്; എൻഡിഎ അക്കൗണ്ടു തുറന്നു: ജോസഫിന് തോൽവി
Mail This Article
കൊച്ചി∙ അങ്കമാലി നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 30 സീറ്റുകളിൽ യുഡിഎഫ് 15 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും രണ്ടിടത്ത് എൻഡിഎയും മൂന്ന് സ്വതന്ത്രരും ജയിച്ചു. ഇക്കഴിഞ്ഞ ടേമിലെ അധ്യക്ഷയും ഉപാധ്യക്ഷനും തോറ്റപ്പോൾ എൻഡിഎ ഇവിടെ രണ്ടു സീറ്റുകളുമായി അക്കൗണ്ടു തുറന്നത് ശ്രദ്ധേയമാണ്. കേരള കോൺഗ്രസ് എം. മൽസരിച്ച ഒരു സീറ്റിൽ ജയിച്ചപ്പോൾ ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് തോൽവിയാണുണ്ടായത്.
അങ്കമാലി നഗരസഭയിൽ ജയിച്ചവർ
1. യുഡിഎഫ് ജെസ്മി ജിജോ
2. എൽഡിഎഫ് പി.എൻ.ജോഷി
3. എൻഡിഎ സന്ദീപ് ശങ്കർ
4 .എൽഡിഎഫ് ഗ്രേസി ദേവസി
5. യുഡിഎഫ് റീത്താ പോൾ
6. എൽഡിഎഫ് ബെന്നി മൂഞ്ഞേലി
7 .യുഡിഎഫ് കെ.പി.പോൾ ജോവർ
8. യുഡിഎഫ് സാജു നെടുങ്ങാടൻ
9. സ്വതന്ത്രൻ വിൽസൺ മുണ്ടാടൻ
10. എൻഡിഎ എ.വി.രഘു
11. എൽഡിഎഫ് ലേഖ മധു
12. എൽഡിഎഫ് സരിത അനിൽകുമാർ
13. യുഡിഎഫ് ജിത ഷിജോയ്
14. യുഡിഎഫ് മാത്യു തോമസ്
15. എൽഡിഎഫ് രജനി ശിവദാസൻ
16.യുഡിഎഫ് ഷിയോ പോൾ
17. എൽഡിഎഫ് ടി. വൈ. ഏലിയാസ്
18. യുഡിഎഫ് ജാൻസി അരീയ്ക്കൽ
19. യുഡിഎഫ് സിനി ടീച്ചർ
20. എൽഡിഎഫ് മോളി മാത്യു
21. യുഡിഎഫ് ബാസ്റ്റിൻ പാറയ്ക്കൽ
22. എൽഡിഎഫ് മാർട്ടിൻ ബി. മുണ്ടാടൻ
23. യുഡിഎഫ് ലിസി പോളി
24. സ്വതന്ത്ര ലക്സി ജോയി
25. 'യുഡിഎഫ് ലില്ലി ജോയി
26. സ്വതന്ത്ര റോസിലി തോമസ്
27. എൽഡിഎഫ് അജിത ടീച്ചർ
28. യുഡിഎഫ് ഷൈനി മാർട്ടിൻ
29 .യുഡിഎഫ് മനു നാരായണൻ
30. യുഡിഎഫ് റെജി മാത്യു
English Summary: Local Body Election :UDF win a prestigious battle in angamaly municipality