രാജ്യസഭ അംഗത്വം രാജിവയ്ക്കും, മന്ത്രിസഭയിലേക്കില്ല: ജോസ് കെ.മാണി
Mail This Article
×
കോട്ടയം ∙ രാജ്യസഭ അംഗത്വം ഉടന്‍ രാജിവയ്ക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. സീറ്റ് ആര്‍ക്ക് നല്‍കുമെന്നതു മുന്നണി തീരുമാനിക്കും. മന്ത്രിസഭയിലേക്കില്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ജോസ് കെ.മാണി പാലായില്‍ പറഞ്ഞു.
English Summary: Ready to quit rajyasabha membership: Jose K Mani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.