ADVERTISEMENT

കോഴിക്കോട് ∙ കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതു പ്രമുഖ ലീഗ് നേതാവാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം.

കൊലയ്ക്കുശേഷം പ്രതികളെ രക്ഷപ്പെടാനും ലീഗ് സഹായിച്ചു. മുസ്‌ലിം ലീഗിന് പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഹായത്തോടെ ആയുധ പരിശീലനം ലഭിക്കുന്നുണ്ട്. ലീഗ് ജമാഅത്തെയുടെ തടവറയില്‍ ആണെന്നും റഹീം ആരോപിച്ചു.

English Summary : Kanhangad DYFI worker murder : AA Rahim against IUML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com