ADVERTISEMENT

കണ്ണൂര്‍ ∙ ടി.ഒ.മോഹനന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറാകും. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മോഹനനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ ഡിസിസി സെക്രട്ടറിയാണ്. മേയർ സ്ഥാനത്തേക്ക് മൂന്നു പേർ രംഗത്തു വന്നതോടെയാണ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്.  

English Summary: TO Mohanan elected as Kannur Corporation Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com