‘സർക്കാർ കുടുംബത്തോടൊപ്പമെന്ന് ആവർത്തിക്കുമ്പോഴും പ്രവൃത്തിയിൽ ഇല്ല’
Mail This Article
×
തിരുവനന്തപുരം ∙ വാളയാർ പീഡനക്കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നു പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ കുടുംബത്തോടൊപ്പമെന്ന് ആവർത്തിക്കുമ്പോഴും പ്രവൃത്തിയിൽ ഇല്ല.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
English Summary: Walayar Rape Case: Mother demands CBI investigation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.