മുല്ലപ്പള്ളി അവസരവാദ രാഷ്ട്രീയം കളിച്ചു; യുഡിഎഫുമായി സഖ്യമില്ല: വെൽഫെയർ പാർട്ടി
Mail This Article
×
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സഹകരണം ആദ്യം ചർച്ച നടത്തിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പിന്നീട് മുല്ലപ്പള്ളി അവസരവാദ രാഷ്ട്രീയം കളിച്ചെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Hameed Vaniyambalam against Mullappally Ramachandran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.