ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിലെ 33 ജില്ലകളിൽ 15ലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്നു പക്ഷികൾ ചത്തതോടെ ജയ്പുർ മൃഗശാല അടച്ചു. സംസ്ഥാനത്ത് ഇതേവരെ മൂവായിരത്തിലേറെ പക്ഷികൾ രോഗം മൂലം ചത്തതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചതു രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലാണ്.

English Summary: Bird flu spreads across 15 Rajasthan districts; Jaipur zoo shut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com