ADVERTISEMENT

തിരുവനന്തപുരം∙ വടക്കാഞ്ചേരി ഫ്ലാറ്റിനായി 2019ല്‍ സര്‍ക്കാര്‍ 15 കോടി അനുവദിച്ചെന്ന് അനില്‍ അക്കര എംഎൽഎ. റെഡ് ക്രസന്‍റുമായി കരാര്‍ ഒപ്പിട്ടതെങ്ങനെയെന്നും എംഎൽഎ ചോദിച്ചു. നാലരക്കോടി കമ്മിഷന്‍ എന്നുപറഞ്ഞത് പ്രതിപക്ഷമല്ല. മന്ത്രി മറുപടി പറയണമെന്നും അനില്‍ അക്കരെ നിയമസഭയിൽ ആവശ്യപ്പെട്ടു. 

English Summary: Anil Akkara MLA on wadakkanchery flat deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com