ADVERTISEMENT

കൊച്ചി ∙ വാളയാർ പീ‍ഡനക്കേസിലെ പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. എം.മധുവിന് ഹൈക്കോടതിയുടെ ജാമ്യം തുടരും.

കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ല, പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചകളുണ്ടായി, വിചാരണക്കോടതിക്കു വീഴ്ച പറ്റി തുടങ്ങിയ സർക്കാരിന്റെയും പെൺകുട്ടികളുടെ മാതാവിന്റെയും വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

English Summary: Convicts in Walayar Sisters death remanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com