ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷക സംഘടനകള്‍. റാലി ഡല്‍ഹിക്ക് അകത്ത് പ്രവേശിക്കുമെന്ന് സമര നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവ് അറിയിച്ചു.

റാലി സമാധാനപരമായിരിക്കും. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ല. റാലിയിൽ പങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പൊലീസുമായി ചര്‍ച്ച തുടരും.

English Summary: Delhi Police Has Given Permission For Tractor Rally On Republic Day, Claim Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com