ADVERTISEMENT

കൊച്ചി∙ താന്‍ വീണ്ടും മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും യുഡിഎഫുമാണെന്ന് വി.കെ.ഇബ്രാഹിംകു‍ഞ്ഞ് എംഎല്‍എ. താന്‍ മത്സരിച്ചാല്‍ യുഡിഎഫിന് ബാധ്യതയാവില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാെണന്നും ഒരു സര്‍ക്കാരും സ്റ്റേഷന്‍ ഹൗസ് ഒാഫിസറും വിചാരിച്ചാല്‍ ആരെയും അറസ്റ്റുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തിലുള്ള ഇബ്രാഹിംകു‍ഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

English Summary: VK Ebrahimkunju on Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com