ADVERTISEMENT

തിരുവനന്തപുരം∙ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് എംഎല്‍എമാരായ കെ.എസ്.ശബരിനാഥന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയുടെ യുവജനകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു.

നിയമപരമായും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് സഭാസമിതി നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതെല്ലാം അട്ടിമറിച്ച്, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മന്ത്രിസഭ തന്നെ ചുക്കാന്‍ പിടിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.

English Summary: KS Sabarinathan and Anoop Jacob resigns from yuvajana karya samiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com