ADVERTISEMENT

കോട്ടയം ∙ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾ ശബരിമല വിഷയമാക്കുന്നതിൽ വിമർശനവുമായി എൻഎസ്എസ്. രാഷ്ട്രീയ നേട്ടത്തിനു വിശ്വാസികളെ സ്വാധീനിക്കാനാണു ശ്രമം. അധികാരത്തിലെത്തിയാൽ നിയമം നിർമിക്കുമെന്ന യുഡിഎഫ് നിലപാടിൽ ആത്മാർഥതയില്ല. സംസ്ഥാന സർക്കാർ സത്യവാങ്മൂലം തിരുത്താനോ നിയമം നിർമിക്കാനോ ശ്രമിച്ചിട്ടില്ല. കേന്ദ്രഭരണമുള്ള ബിജെപിക്ക് നിയമനിർമാണം വഴി പ്രശ്നം പരിഹരിക്കാമായിരുന്നു എന്നും എൻഎസ്എസ് അഭിപ്രായപ്പെട്ടു.

English Summary: NSS slams political parties on Sabarimala stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com