എല്ലാ കേസിലും ജാമ്യം; കമറുദീൻ ജയിൽ മോചിതനാകും
Mail This Article
×
കാസർകോട്∙ ഫാഷൻ ഗേൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കമറുദീൻ എംഎൽഎ ജയിൽ മോചിതനാകും. ആറ് കേസുകളിൽ കൂടി പുതുതായി ജാമ്യം ലഭിച്ചതിനെ തുടർന്നാണിത്. ഇതോടെ റജിസ്റ്റർ ചെയ്ത 148 കേസുകളിലും ജാമ്യം ലഭിച്ചു. കഴിഞ്ഞ നവംബർ ഏഴിനാണ് കമറുദീൻ അറസ്റ്റിലായത്.
English Summary: Fashion Gold Scam: MC Kamaruddin will be released from jail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.