ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താനുള്ള അഭിഭാഷകൻ ബി.എ ആളൂരിന്റെ അപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളി. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനെ കാണാൻ നടപടി സ്വീകരിക്കാൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകാമെന്നും കോടതി വ്യക്തമാക്കി.

English Summary: Koodathayi case: court rejected jolly's lawyer's request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com