കോട്ടയ്ക്കൽ പിടിക്കും; പ്രവർത്തിച്ചത് ജനങ്ങൾക്കായി: എൻ.എം.മുഹമ്മദ്കുട്ടി
Mail This Article
×
കോട്ടയ്ക്കൽ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം കോട്ടയ്ക്കൽ മണ്ഡലത്തിൽ ഇപ്രാവശ്യം ജയിക്കുമെന്ന് കഴിഞ്ഞവട്ടം മത്സരിച്ച ഇടതു സ്ഥാനാർഥി എൻ.എം.മുഹമ്മദ്കുട്ടി മനോരമ ന്യൂസിനോട്. 2016-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ ക്യാംപ് ചെയ്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എൻസിപി ദേശീയ സെക്രട്ടറി കൂടിയായ മുഹമ്മദ്കുട്ടി പറഞ്ഞു.
Content Highlights: NM Muhammed Kutty, Kottakkal, Kerala Assembly Elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.