ADVERTISEMENT

തിരുവനന്തപുരം∙ കോളജ് അധ്യാപക നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടുവെന്ന് മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ നിയമനത്തെക്കുറിച്ചാണ് ആക്ഷേപം.

ചട്ടവിരുദ്ധമായി ഒരു വകുപ്പിലെ അധ്യാപകനെ മറ്റൊരു വകുപ്പിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി. ഇത് യുജിസി, അധ്യാപക ചട്ടങ്ങളുടെ ലംഘനമാണെന്ന് സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

English Summary: Nepotism allegation against KT Jaleel once again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com