സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല: പിഎസ്‌സി ചെയർമാൻ
Mail This Article
×
തിരുവനന്തപുരം∙ സ്ക്രീനിങ് ടെസ്റ്റില്‍ വിശദീകരണവുമായി പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. സ്ക്രീനിങ് ടെസ്റ്റ് മൂലം ആര്‍ക്കും അവസരം നഷ്ടമാകില്ല. പരീക്ഷ എഴുതിയ എല്ലാവരേയും ഒന്നിച്ചെടുത്തല്ല മാര്‍ക്ക് നല്‍കുന്നത്. അപേക്ഷിച്ച വിഭാഗം തിരിച്ചാകും ഫലപ്രഖ്യാപനം. തസ്തികയനുസരിച്ചാകും കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നത്. കാലാവധി കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PSC chairman on screening test
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.