ADVERTISEMENT

കൊച്ചി ∙ പാലാ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചുകളിച്ചെന്ന് മാണി സി.കാപ്പന്‍ എംഎൽഎ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുമായി ധാരണയുണ്ടാക്കും മുൻപ് തന്നോടു പറയാതിരുന്നത് ചതിയാണെന്നും അദ്ദേഹം മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയായ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ ഘടകകക്ഷിയാക്കുമെന്ന് യുഡിഎഫില്‍നിന്ന് ഉറപ്പു ലഭിച്ചതായും കോണ്‍ഗ്രസില്‍ ചേരാതിരുന്നത് തന്റെയൊപ്പം വന്നവരെ ഓര്‍ത്താണെന്നും കാപ്പൻ  പറഞ്ഞു.

English Summary: Pala seat: Mani C Kappan against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com