ADVERTISEMENT

കൊച്ചി ∙ പറവൂരിൽ സ്ഥാനാർഥിയാകാൻ സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്‌സൺ. എന്നാൽ ജില്ലാ, സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടില്ല. സിപിഎമ്മിനും ഇക്കാര്യത്തിൽ എതിർപ്പില്ല. മത്സരിക്കണമെന്ന് എസ്.ശർമ ഉൾപ്പെടെ തന്നോട് പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും പിയേഴ്‌സൺ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

English Summary: CPI welcomed to contest from Paravur says NM Pearson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com