ADVERTISEMENT

കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.ശ്രീധരൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. 15 മുതൽ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആർസി അംഗീകരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുമെന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. 1997ൽ ഡിഎംആർസിയിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരൻ, 2012 ജനുവരി മുതൽ മുഖ്യ ഉപദേഷ്ടാവ് എന്ന ചുമതല വഹിക്കുകയായിരുന്നു.

English Summary: E Sreedharan resigns as DMRC Chief Advisor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com