ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കോഴിക്കോട്
Mail This Article
×
അത്തോളി∙ കോഴിക്കോട് അത്തോളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കൊടക്കല്ല് വടക്കെ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭർത്താവ് കൃഷ്ണൻ കൊല ചെയ്തത്. വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കൃഷ്ണനെ തറവാട്ടുവീട്ടിൽ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
English Sumamry: Husband kills wife and committed suicide in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.