പണം വാങ്ങി സീറ്റ് നൽകാൻ ശ്രമിച്ചു: ജോസ് കെ.മാണിക്കെതിരെ ജില്‍സ്
Mail This Article
×
കൊച്ചി∙ കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി പണം വാങ്ങി പിറവം സീറ്റുനല്‍കാന്‍ ശ്രമിച്ചെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജില്‍സ് പെരിയപ്പുറം. കെപിസിസി നിര്‍വാഹകസമിതി അംഗമായ നേതാവിന് പിറവം സീറ്റുനല്‍കാനായിരുന്നു നീക്കം. ഈ നീക്കം തകര്‍ത്തതുകൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റിൽ’ ജില്‍സ് വെളിപ്പെടുത്തി. ജിൽസ് പെരിയപുറത്തെ വെട്ടിയാണ് പിറവത്ത് സിന്ധുമോൾ ജേക്കബ് സ്ഥാനാർഥിയായത്.
English Summary: Jils Periappuram against Jose K Mani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.