ADVERTISEMENT

ആലുവ∙ കോവിഡ് നിയന്ത്രണങ്ങളോടെ മഹാശിവരാത്രി ആഘോഷവും ബലിതർപ്പണവും ആലുവ മണപ്പുറത്ത് പുരോഗമിക്കുന്നു. പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബലിതർപ്പണം. അപ്ന ക്യു ആപ്പിലൂടെ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. ശിവരാത്രിനാളിൽ പുലർച്ചെ നാലുമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ദർശനത്തിന് അനുമതിയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾമൂലം മണപ്പുറത്ത് തിരക്കില്ല. 

aluva-sivarathri
ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ബലിതർപ്പണം നടത്തുന്നു. ചിത്രം∙ഇ.വി. ശ്രീകുമാർ
aluva1
ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ബലിതർപ്പണത്തിനെത്തിയവർ. ചിത്രം∙ ഇ.വി. ശ്രീകുമാർ

Content Highlights: Aluva Sivarathri 2021

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com