ബിഡിജെഎസ് 5 സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Mail This Article
×
ആലപ്പുഴ∙ ബിഡിജെഎസ് 5 സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൂഞ്ഞാറിൽ എം.ആർ.ഉല്ലാസ്, കളമശേരിയിൽ പി.എസ്.ജയരാജ്, പറവൂരിൽ എ.ബി.ജയപ്രകാശ്, നെന്മാറയിൽ എ.എൻ.അനുരാഗ്, ചാലക്കുടിയിൽ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി എന്നിവർ സ്ഥാനാർഥികളാകും.
7 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഡിജെഎസ് മത്സരിക്കുന്ന 25 സീറ്റുകളിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.
English Summary: BDJS releases candidates' names for 5 constituencies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.