മരണം വരെ കോൺഗ്രസുകാരൻ; ബിജെപിയിലേക്കു പോകില്ല: ശരത്ചന്ദ്ര പ്രസാദ്
Mail This Article
×
തിരുവനന്തപുരം∙ മരണം വരെ കോൺഗ്രസായിരിക്കുമെന്നും സീറ്റില്ലെന്ന പേരിൽ ബിജെപിയിലേക്കു പോകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്. ബിജെപിയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ തന്‍റെ നേതാവിന്‍റെ ഒാഫിസിലുള്ളയാളാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
കഴക്കൂട്ടത്ത് ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥിയായി ശരത്ചന്ദ്ര പ്രസാദ് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്തു സമീപിച്ചെന്ന് കഴക്കൂട്ടം മുൻ എംഎൽഎ എം.എ.വാഹിദ് പറഞ്ഞു.
English Summary: Never Leave Congress: Says Sarath Chandra Prasad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.