ADVERTISEMENT

ഏറ്റുമാനൂർ∙ തിര‍ഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ്. പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് തീരുമാനത്തിന് ഒപ്പമാണ്. വ്യക്തികളല്ല യുഡിഎഫ് എന്ന പ്രസ്ഥാനമാണ് വലുത്. ഇക്കുറി  മണ്ഡലം തിരികെപിടിക്കുമെന്നും പ്രിന്‍സ് ലൂക്കോസ് ഏറ്റുമാനൂരില്‍ പറഞ്ഞു.

English Summary: UDF candidate Prince Lukose about expectations in Ettumanoor Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com