ചന്ദ്രശേഖരന് ആരായിരുന്നെന്ന് മേയ് 2ന് പിണറായിക്ക് ബോധ്യപ്പെടും: കെ.കെ.രമ
Mail This Article
×
വടകര ∙ ടി.പി.ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ.രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകും. താൻ സ്ഥാനാർഥിയായാൽ പിന്തുണയെന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ആർഎംപി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കൾ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാൽ പരാതിയില്ലെന്നും കെ.കെ.രമ മനോരമ ന്യൂസിനോട് പറഞ്ഞു.
English Summary: K.K. Rema slams Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.