ADVERTISEMENT

പത്തനംതിട്ട∙ ജില്ലയില്‍ കൈവിട്ട സീറ്റുകളെല്ലാം യുഡിഎഫ് ഇക്കുറി തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. ശബരിമല വിഷയവും വിശ്വാസവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സിപിഎം – ബിജെപി കൂട്ടുകെട്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികൻ ആർ.ബാലശങ്കറിന്റെ ആരോപണം ശരിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.

English Summary: Anto Antony on RSS ideologue Balashankar's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com