പ്രസക്തി പോയി; നയിക്കാന്‍ ആളില്ല: പി.എം.സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു
Mail This Article
×
കോഴിക്കോട്∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പി.എം.സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ബാബു പറഞ്ഞു.
പി.സി. ചാക്കോ ഇന്നലെ വന്ന് തന്നെ കണ്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കാനാണു താൽപര്യം. എൽഡിഎഫ് നേതാക്കൾ വിളിച്ചാൽ ഇക്കാര്യം അറിയിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
English Summary: PM Suresh Babu Quits Congress Before Kerala Polls
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.